About Me

അരുൺ കളപ്പില

എഴുത്തും യാത്രയും
ലഹരിയായൊരാൾ.

ഒരുപാട് സ്വപ്നങ്ങളുണ്ട്
അതിരുകളില്ലാതെ
ദേശങ്ങൾ താണ്ടണം.
മനുഷ്യരെ കാണണം..
സംസാരിക്കണം..
സ്നേഹം പങ്കിടണം.
അവരുടെ ഭാഷയും
സംസ്കാരവും
ഭക്ഷണവും അറിയണം.

ആഘോഷങ്ങളും
സങ്കടങ്ങളും പങ്കു വയ്ക്കണം.
അറിയാവുന്ന ഭാഷയിൽ
അവരെ പകർത്തണം.
ചിത്രങ്ങളെടുക്കണം..

വീണ്ടും
യാത്ര ചെയ്യണം..
അതിന്റെ ലഹരിയിലേക്ക്
ഇറങ്ങിനടക്കണം..

Travel is about the gorgeous feeling of teetering in the unknown.”

Anthony Bourdain