ഗംഗോത്രി

അതിസുന്ദരമായൊരു
സായാഹ്നത്തിലേക്കുള്ള
ഓട്ടമായിരുന്നു പകൽ മുഴുവൻ..

ഗംഗോത്രി ഗ്ളേഷ്യറിലെ
ഗോമുഖിൽ നിന്നും ഉത്ഭവിച്ച്
ദേവപ്രയാഗിൽ
അളകനന്ദയോട് ചേർന്ന്
ഗംഗയാകും വരെ
ഭഗീരഥിയായി ഒഴുകുന്ന
ഈ നദിയുടെ കരയിൽ
ഗോമുഖിന്
പതിനാറ് കിലോമീറ്റർ
താഴെയാണ് ഗംഗോത്രിയിലെ
ഈ ഗംഗാമാതാ ക്ഷേത്രം…♥

Leave a Reply

Your email address will not be published. Required fields are marked *