മഴയുടെ നാട്-അഗുംബെ

ഒട്ടും പരിചയപ്പെടുത്തേണ്ടതില്ല മലയാളികൾക്ക് ഈ നാട് അതുകൊണ്ടുതന്നെ എഴുത്തിനേക്കാൾ ചിത്രങ്ങളാവും ഉചിതം

മലയാളികൾ
അത്രത്തോളം ഹൃദയത്തിലേറ്റുന്ന
നാടാണിത്…
മാൽഗുഡിയുടെ
കഥാകാരൻ പറഞ്ഞു
മോഹിപ്പിച്ച മണ്ണ്…

അഗുംബെ…♥

മഴക്കാടുകളുടെ റാണി…
എത്ര പെയ്താലും തീരാത്ത
കാർമേഘങ്ങൾ
ഉരുണ്ടുകൂടുന്നുണ്ടിവിടെ..

മരങ്ങൾക്കിടയിൽ
നിന്നൊഴിഞ്ഞുപോകാൻ
മടിക്കുന്ന
മൂടൽമഞ്ഞ്
വഴികളെ സുന്ദരമാക്കുന്നുണ്ട്….

നനഞ്ഞുകുതിരാൻ
ഇതിൽക്കൂടുതൽ
സുന്ദരമായ നാട്
വേറെവിടെയാണ്..

അതിസുന്ദരമായൊരു
മൺസൂൺ അനുഭവം..

2 thoughts on “മഴയുടെ നാട്-അഗുംബെ

Leave a Reply

Your email address will not be published. Required fields are marked *