നോക്കൂ… വാഗുവേരയിലെ ഈ ജക്കരാന്തക്കാലങ്ങൾ

വസന്തം
പൂക്കൾ
നിറച്ച്
കടന്നു വരാറുള്ള
മനോഹരമായ പാതകൾ.
ഇല കൊഴിച്ച്
പൂക്കൾ നിറച്ച്
പടർന്നു നിൽക്കുന്ന
ജക്കരാന്തകൾ…
പ്രിയപ്പെട്ട
വയലറ്റ് പൂക്കൾ…

മൂന്നാറിൽ നിന്നും
മറയൂരേക്കുള്ള
പാതയിൽ
വാഗുവരയിൽ നിന്ന്
പകർത്തിയത്

Leave a Reply

Your email address will not be published. Required fields are marked *